'ഇനി ഒരു തുള്ളി ചോര വീഴരുത്' | Oneindia Malayalam

2017-08-05 1

In a remarkable move, the CPM and the BJP on saturday decided to end their prolonged political conflict in Kannur district.

അക്രമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. പ്രശ്‌നങ്ങളുണ്ടായാല്‍ അതിനുമേല്‍ പ്രശ്‌നം ഉണ്ടാക്കരുതെന്ന് നിര്‍ദേശം നല്‍കും. പയ്യന്നൂരിലും തലശേരിയിലും പ്രാദേശിക ഉഭയകക്ഷി യോഗം ചേരും